Kumbham Para Ulsavam 2024

ദേശനാഥന്റെ കുഭം പറയുത്സവം കോടിയേറ്റ്

ദേശനാഥന്റെ കുഭം പറയുത്സവം കോടിയേറ്റ് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കർമികത്വത്തിൽ 1.3.2024 വെള്ളിയാഴ്‌ച്ച വൈകീട്ട് 7.30 ന് നടന്നു. അന്നേദിവസം വൈകീട്ട് 6.30ന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച നാട്ട്യകലാ രത്നം ശ്രീമതി കലാ വിജയനെ ആദരിക്കുകയും ചെയ്തു.. കോടിയേറ്റിനു ശേഷം കൊടിക്കൽ പറയും ശീവേലിയും മൂന്നു ഗജവീരന്മാരോട് കൂടി ശ്രീഭൂതബലിയും നടന്നു.

Kumbham Para Ulsavam 2024
Scroll to top